സ്വവർഗവിവാഹം: പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിൽപെട്ട് ഇന്ത്യന്‍ സമൂഹം; പാർലമെൻ്റിലെ ഭാവി എന്ത്?

എന്റെ സഹോദരങ്ങളോട്..., അതിജീവിക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിച്ചു പക്ഷേ, പരാജയപ്പെട്ടു. എന്റെ സുഹൃത്തുക്കളോട്..., നേരിട്ടതത്രയും ഭീകരമാണ്, അവയെ ചെറുക്കാനുള്ള കെല്‍പ്പ് എനിക്കുണ്ടായിരുന്നില്ല. എന്നോട് ക്ഷമിക്കുക. ലോകത്തോട്, ക്രൂരതയുടെ അങ്ങേയറ്റമാണ് നിങ്ങള്‍ എന്നോട് കാണിച്ചത്. പക്ഷേ, ഞാന്‍ നിങ്ങള്‍ക്ക് മാപ്പ് തരുന്നു.
Content Highlights: same sex marriage, supreme court, parliament, bjp government, lgbtq, tgransgenders, queer, same sex