കെ. എസ് കൃഷ്ണ പിള്ള രക്ത സാക്ഷി ദിനാ ചരണം

29somy2

സിപി എം കരിമണ്ണൂർ ഏരിയ കമ്മിറ്റി വണ്ണപ്പുറത്ത് സംഘടിപ്പി ച്ച 
കെ .എസ്‌.കൃഷ്‌ണപിള്ളയുടെ എഴുപത്തി ഏഴാമത് രക്തസാക്ഷി ദിനാചരണം 
 സിപിഎം  ജില്ലാ സെക്രട്ടറി സി. വി. വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു.സംഘാടകസമിതി ചെർമാൻ ഷിജോ സെബാസ്‌റ്റ്യൻ അധ്യക്ഷനായി. പാർട്ടി കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷ്‌, ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ്‌ ഫൈസൽ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന മുൻ ജോയിന്റ്‌ സെക്രട്ടറി വൈശാഖൻ, പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.സദാനന്ദൻ, പി.ജെ. ഉലഹന്നൻ, കാളിയാർ ജോഷി, ജഗദമ്മ വിജയൻ, കെ. ജി.വിനോദ്‌ എന്നിവർ സംസാരിച്ചു.
29somy2 സിപി എം കരിമണ്ണൂർ ഏരിയ കമ്മിറ്റി വണ്ണപ്പുറത്ത് സംഘടിപ്പി ച്ച കെ .എസ്‌.കൃഷ്‌ണപിള്ളയുടെ എഴുപത്തി ഏഴാമത് രക്തസാക്ഷി ദിനാചരണം സിപിഎം ജില്ലാ സെക്രട്ടറി സി. വി. വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു.സംഘാടകസമിതി ചെർമാൻ ഷിജോ സെബാസ്‌റ്റ്യൻ അധ്യക്ഷനായി. പാർട്ടി കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷ്‌, ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ്‌ ഫൈസൽ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന മുൻ ജോയിന്റ്‌ സെക്രട്ടറി വൈശാഖൻ, പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.സദാനന്ദൻ, പി.ജെ. ഉലഹന്നൻ, കാളിയാർ ജോഷി, ജഗദമ്മ വിജയൻ, കെ. ജി.വിനോദ്‌ എന്നിവർ സംസാരിച്ചു.

29somy2

കരിമണ്ണൂർ: സിപിഎം കരിമണ്ണൂർ ഏരിയ കമ്മിറ്റി വണ്ണപ്പുറത്ത് സംഘടിപ്പിച്ച കെ.എസ്‌. കൃഷ്‌ണപിള്ളയുടെ എഴുപത്തി ഏഴാമത് രക്തസാക്ഷി ദിനാചരണം സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്‌ ഉദ്‌ഘാടനം ചെയ്തു. സംഘാടകസമിതി ചെർമാൻ ഷിജോ സെബാസ്‌റ്റ്യൻ അധ്യക്ഷനായി.

പാർട്ടി കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷ്‌, ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ്‌ ഫൈസൽ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന മുൻ ജോയിന്റ്‌ സെക്രട്ടറി വൈശാഖൻ, പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.സദാനന്ദൻ, പി.ജെ. ഉലഹന്നൻ, കാളിയാർ ജോഷി, ജഗദമ്മ വിജയൻ, കെ. ജി.വിനോദ്‌ എന്നിവർ സംസാരിച്ചു.

Content Highlights: CPI(M) observed the 77th martyrdom anniversary of K. S. Krishna Pillai at Vannappuram, inaugurated by district secretary C. V. Varghese.