പൊട്ടിച്ച വൈദ്യുതി വൈദ്യുതി തൂണിന്റെ അവശിഷ്ടങ്ങൾ റോഡരികിൽ,യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി

തൊടുപുഴ തൊടുപുഴ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന് മുന്നിൽ റോഡരികിൽ പൊട്ടിച്ച വൈദ്യുതി തൂണിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ കൂട്ടിയിട്ടിരിക്കുന്നു
തൊടുപുഴ തൊടുപുഴ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന് മുന്നിൽ റോഡരികിൽ പൊട്ടിച്ച വൈദ്യുതി തൂണിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ കൂട്ടിയിട്ടിരിക്കുന്നു

തൊടുപുഴ തൊടുപുഴ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന് മുന്നിൽ റോഡരികിൽ പൊട്ടിച്ച വൈദ്യുതി തൂണിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ കൂട്ടിയിട്ടിരിക്കുന്നു .

തൊടുപുഴ :റോഡരികിൽ കിടന്നിരുന്ന വൈദ്യുതി തൂൺ പൊട്ടിച്ച് കമ്പികൾ മാറ്റിയശേഷം, തൂണിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ റോഡരികിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് വാഹനങ്ങൾക്ക് അരികുചേർത്ത് പോകുന്നതിനും പാർക്ക് ചെയ്യുന്നതിനും തടസ്സമാകുന്നു. കോൺക്രീറ്റ് കഷണങ്ങളിൽ കയറി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടാകുന്നതായും പരാതിയുണ്ട്.

റോഡരികിൽ കിടന്നിരുന്ന വൈദ്യുതി തൂൺ പൊട്ടിച്ച് കമ്പികൾ മാറ്റിയശേഷം, തൂണിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ റോഡരികിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് വാഹനങ്ങൾക്ക് അരികുചേർത്ത് പോകുന്നതിനും പാർക്ക് ചെയ്യുന്നതിനും തടസ്സമാകുന്നു. കോൺക്രീറ്റ് കഷണങ്ങളിൽ കയറി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടാകുന്നതായും പരാതിയുണ്ട്. തൊടുപുഴ നഗരസഭയിലെ വിവിധ റോഡുകളിലും ഇത്തരത്തിൽ പൊട്ടിച്ച വൈദ്യുതി തൂണുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നതായി ആക്ഷേപമുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: Debris from broken electric posts left on roadsides in Thodupuzha poses a serious hazard to motorists and pedestrians.