ഇറ്റലിയേക്കാള്‍ മുന്നിലായിരുന്നു കേരളം, ഒറ്റ സിനിമ കാരണം അവയവദാനം കുത്തനെ ഇടിഞ്ഞു, പിന്നെ ഉണർന്നില്ല

ഡോ. അബി ഫിലിപ്സ്
ഡോ. അബി ഫിലിപ്സ്

ശാസ്ത്രീയ ചികിത്സകൾക്കെതിരേ തുറന്നടിക്കുന്നതിന്റെ പേരിൽ നിരന്തരം വാർത്തകളിൽ നിറയുന്ന വ്യക്തിയാണ് ലിവർ ഡോക്ടർ എന്ന വിളിപ്പേരുള്ള ഡോ.അബി ഫിലിപ്സ്. അടുത്തിടെ നടി സാമന്ത റൂത് പ്രഭു, വിരാട് കോലി തുടങ്ങിയ താരങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച അശാസ്ത്രീയ വിവരങ്ങൾക്കെതിരെ ഡോ.അബി വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ഹെൽത്ത് ഇൻഫ്ലുവൻസർമാർ എന്നപേരിൽ സാമൂഹിക മാധ്യമത്തിൽ നിറയുന്ന, അഭിനേതാക്കൾ ഉൾപ്പെടെയുള്ള പലരും പങ്കുവെക്കുന്ന വിഷയങ്ങൾ അപകടകരമാണെന്ന് ഡോ.അബി പറയുന്നു. ശാസ്ത്രീയബോധമുള്ള തലമുറ വളരേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും അവയവദാനത്തിൽ കേരളം പിന്നോട്ടു പോയതിനേക്കുറിച്ചുമൊക്കെ ഡോ. അബി മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുന്നു.

ഹൈഡ്രജൻ പെറോക്സൈഡ് ഇട്ട് നെബുലൈസ് ചെയ്യുന്നത് വൈറൽ അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും എന്നതായിരുന്നു അടുത്തിടെ സാമന്ത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്. എത്രത്തോളം അപകടകരമായ രീതിയാണിത്.

Content Highlights: inteview with dr abby philips the liver doctor

Continue reading