കാൻസറിന്റേതു മാത്രമായ ലക്ഷണങ്ങളുണ്ടോ ? രോഗികളുടെ വർധനവിന് പിന്നിലെന്ത്- ഡോ.വി.പി.ഗംഗാധരൻ

ജനകീയനായ ഡോക്ടർ... പ്രശസ്ത കാൻസർരോഗവിദഗ്ധനായ ഡോ. വി.പി.ഗംഗാധരന് ഏറ്റവുമധികം ചേരുന്ന വിശേഷണം ഇതാവും.. കാൻസർ എന്നു കേൾക്കുമ്പോൾ മരണം സുനിശ്ചിതം എന്നു വിശ്വസിച്ചിരുന്ന പലർക്കും പ്രത്യാശയോടെ ജീവിതത്തെ സമീപിക്കാൻ കാരണക്കാരനായ വ്യക്തിത്വമാണ് അദ്ദേഹം. കാൻസർ ഇപ്പോഴും സ്റ്റിഗ്മയായി തുടരുന്നതിനേക്കുറിച്ചും ഇക്കാലമത്രയും താൻ കണ്ടുമറക്കാത്ത മുഖങ്ങളേക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോം ഡോക്ടേഴ്സ് ഡയറിയിൽ സംസാരിക്കുകയാണ് അദ്ദേഹം.
ചുറ്റുവട്ടം ഒന്ന് അന്വേഷിച്ചാൽ കാൻസർരോഗികളുടെ വർധനവ് തിരിച്ചറിയാനാകും. കാൻസർ രോഗവിദഗ്ധൻ എന്ന നിലയിലും പതിറ്റാണ്ടുകൾ നീണ്ട സർവീസുള്ള വ്യക്തി എന്ന നിലയിലും എന്തുകൊണ്ടാണ് ഈ വർധനവെന്നാണ് കരുതുന്നത്.
Content Highlights: cancer rising rates stigma oncologist dr vp gangadharan