ചൂട് കനക്കുന്നു, ഭക്ഷണം മുതൽ വസ്ത്രധാരണത്തിൽ വരെ കരുതൽ വേണം; ചൂടുകാലത്തെ ആരോഗ്യസംരക്ഷണം

#ഭാഗ്യലക്ഷ്മി.ജി
.
.

സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാ​ഗ്രതാനിർ​ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. കാലംതെറ്റിയുള്ള ചൂടുകൂടല്‍ ആരോ​ഗ്യത്തെ സാരമായി ബാധിക്കാം. ഈ സമയത്തുണ്ടാകുന്ന ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജും നിർദേശിച്ചിരുന്നു. ഇതിനൊപ്പം കുട്ടികളുടെ പരീക്ഷക്കാലവും ഇങ്ങെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്തരീക്ഷ താപനിലയിലെ വ്യതിയാനം നമ്മെ എങ്ങനെ ബാധിക്കുമെന്നും  ചൂടിനെ  പ്രതിരോധിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്നും പരിശോധിക്കാം.

സൂര്യാഘാതവും ലക്ഷണങ്ങളും

Content Highlights: tips to stay healthy in summer

Continue reading