അരിവാൾ രൂപത്തിലാകുന്ന ചുവന്ന രക്താണുക്കൾ, ലക്ഷക്കണക്കിന് രോഗികൾ; 2047 ഓടെ തുടച്ചുനീക്കാൻ സർക്കാർ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

കേന്ദ്രബജറ്റിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ പട്ടികയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അരിവാൾ രോ​ഗ(സിക്കിൾസെൽ അനീമിയ) നിർമാർജനം. ആരോഗ്യ കുടുംബക്ഷേമത്തിനായി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ നീക്കിവച്ചത് 89,155 കോടി രൂപയാണ്. ഇതിൽ  2980 കോടി രൂപ ആരോഗ്യരംഗത്തെ ഗവേഷണത്തിന് മാത്രമായാണ്. ജനിതകമായി വരുന്ന അരിവാൾ രോഗം ബാധിച്ചവർക്കായി പ്രഖ്യാപിച്ച പ്രത്യേക മിഷനാണ് അവയിലൊന്ന്. 2047-ന് മുമ്പായി അരിവാൾരോഗം ഇന്ത്യയിൽ നിന്ന് നിർമാർജനം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. രോഗബാധിത പ്രദേശങ്ങളിലുള്ള നാൽപത് വയസ്സു വരെയുള്ള ഏഴുകോടിയോളം ആളുകളെ സൂക്ഷ്മപരിശോധനകൾക്ക് വിധേയമാക്കിയാണ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത് 

2047-നകം രോഗം തുടച്ചുനീക്കും

Content Highlights: sickle cell anemia diagnosis and treatment, sickle cell anemia elimination, union budget

Continue reading