കഴിക്കുമ്പോഴേക്കും വയറുനിറഞ്ഞ തോന്നൽ, പുറംവേദന; രക്ഷപ്പെട്ടത് നേരത്തേ തിരിച്ചറിഞ്ഞതുകൊണ്ടുമാത്രം

DOCTORS DIARY
#ഡോ. ദീപ്തി ടി.ആർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ന്ന് വളരെ അസ്വസ്ഥയായിട്ടാണ്  മരിയ  ഭർത്താവിനെയും കൂട്ടി ഒപിയിൽ വന്നത്. രണ്ടുവർഷം മുമ്പ്  എന്റെ  പേഷ്യന്റ് ആയിരുന്ന മേരിയുടെ മകളാണ്  മരിയ.

മരിയയെ ഞാൻ ആദ്യം കണ്ടത് മേരി ആന്റിയുടെ കൂടെ വന്നപ്പോഴാണ്. അന്ന് മരിയയ്ക്ക് ഏകദേശം 28 വയസ്സ് കാണും. വളരെ ചുറു ചുറുക്കോടെയാണ്  കാര്യങ്ങളൊക്കെ ചെയ്തിരുന്നത്. സംശയങ്ങളൊക്കെ വിളിച്ചു ചോദിക്കാറൊക്കെയുണ്ട്. മരിയയ്ക്ക് ഒരു അനിയത്തിയാണുള്ളത്, മേരി ആന്റിയുടെ എല്ലാ കാര്യങ്ങളും മരിയ തന്നെയാണ് നോക്കിയിരുന്നത്. അച്ഛനും കിടപ്പിലായതുകൊണ്ടുതന്നെ ഏറെ കഷ്ടപ്പെട്ടിട്ടാണ് അവൾ മേരിയാന്റിയുടെ ചികിത്സ പൂർത്തീകരിച്ചത് എന്നറിയാമായിരുന്നു.

Content Highlights: ovarian cancer day, symptoms and signs of ovarian cancer

Continue reading