വേദനയോ മുറിവോ ഇല്ല, നാവ് പുറത്തേക്കിടുമ്പോഴുള്ള ബുദ്ധിമുട്ട് മാത്രം; തുടർപരിശോധനയിൽ അർബുദം

CANCER CARE
#ഡോ.ദീപ്തി ടി.ആർ.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പരിചയമുള്ള ഒരു ഡോക്ടർ റഫർ ചെയ്ത കേസ് ആയിരുന്നു അത്. ഏതാണ്ട് ഉച്ചയായപ്പോൾ ഒരു സ്ത്രീ വളരെ ആകുലപ്പെട്ട്  എന്റെ അടുത്ത് വന്നു. മാഡം എനിക്കല്ല പ്രശ്നം,എന്റെ ഭർത്താവിനാണ്.. മാഡം  എപ്പോഴാണ് ഫ്രീ ആവുക?

അദ്ദേഹത്തിന് വായിൽ ചെറിയ ബുദ്ധിമുട്ടുണ്ട്. പക്ഷേ അദ്ദേഹം ഡോക്ടറെ കാണാൻ സമ്മതിക്കുന്നില്ല. എനിക്ക് പേടിയാണ് ഡോക്ടർ… ഞാനെങ്ങനെയെങ്കിലും ഒന്നു കൊണ്ടുവന്നാൽ നാളെ മാഡം അവരെ ഒന്ന് നോക്കാമോ? കാര്യങ്ങളൊക്കെ മുന്നേ തന്നെ പറയാൻ വേണ്ടിയാണ് ഞാൻ ഇന്ന് വന്നത്. നാളെ ഞാൻ എങ്ങനെയെങ്കിലും അദ്ദേഹത്തിനെ കൊണ്ടുവരാം.

Content Highlights: Head and Neck Cancer: A Doctor's Insight into Diagnosis and Treatment

Continue reading