ഇത്ര ചെറുപ്പത്തിൽ ബ്രെസ്റ്റ് എടുക്കാനോ? കുഞ്ഞിന് മുലയൂട്ടണ്ടേ?; ആ ചോദ്യങ്ങൾ ഷംനയെ തളർത്തി

പെരുന്നാൾ കഴിഞ്ഞതിന്റെ പിറ്റേന്നായിരുന്നു ആ ഭാര്യയും ഭർത്താവും എന്റെ അടുത്ത് വന്നത്. പേര് ഷംന, 27 വയസ്സ്. അവൾ ഭർത്താവിന്റെ കൈ മുറുക്കിപ്പിടിച്ചിരിക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. മുഖത്ത് നല്ല ക്ഷീണം തോന്നിക്കുന്നുണ്ട്.
കയ്യിൽ വലിയ കവറും കുറച്ച് റിപ്പോർട്ടുകളും ഉണ്ട്. ഡോക്ടർ, ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കാൻ വേണ്ടി വന്നതാണ്, ഞങ്ങൾ ശരിക്കും ഇന്ന് സർജറിക്ക് പോകേണ്ട ആളുകൾ ആയിരുന്നു.
Content Highlights: A breast cancer patient`s journey, highlighting the importance of a multidisciplinary tumor board fo