കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം

ഡി.വൈ.എഫ്.ഐ. അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേങ്ങൂരില്‍ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഡി.വൈ.എഫ്.ഐ. അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേങ്ങൂരില്‍ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഡി.വൈ.എഫ്.ഐ. അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങൂരിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.കെ. ഷിബു, ഏരിയ സെക്രട്ടറി കെ.പി. റെജീഷ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, സി.പി.എം. ലോക്കൽ സെക്രട്ടറി സജി വർഗീസ്, അനിലാ ഡേവിഡ്, ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.

Content Highlights: The DYFI Angamaly Block Committee organized a commemoration event for the Koothuparamba martyrs in Vengoor, inaugurated by Adv. M. Anilkumar.