പ്രവർത്തക യോഗം സംഘടിപ്പിച്ചു

ചോറ്റാനിക്കര: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണയന്നൂർ വില്ലേജ് തല പ്രവർത്തകയോഗം സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് അംഗം ബീന മഹേഷ് ഉദ്ഘാടനം ചെയ്തു.
വില്ലേജ് പ്രസിഡന്റ് ടി.പി. അജിത കുമാരി അധ്യക്ഷയായി. ബിന്ദു സജീവൻ, ശ്രീജ മനോജ്, ശാന്ത മോഹൻദാസ്, രജനി മനോഷ് എന്നിവർ സംസാരിച്ചു.
Content Highlights: The All India Democratic Women's Association Kanayannur village-level workers meeting was held in Chottanikkara, inaugurated by Beena Mahesh.