മഞ്ജുളൻ അവതരിപ്പിക്കുന്ന നാടകം 'എ മിസ്സിംഗ് പ്രോമിസ്' സെപ്റ്റംബർ 19 ന് ആല കൾച്ചറൽ സെന്ററിൽ

കേരള സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത നാടക-ചലച്ചിത്ര നടനുമായ മഞ്ജുളൻ അവതരിപ്പിക്കുന്ന നാടകം 'എ മിസ്സിംഗ് പ്രോമിസ്' (A Missing Promise) സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മുളന്തുരുത്തി ആല സെന്റർ ഫോർ കൾച്ചർ & ആൾട്ടർനേറ്റീവ് എഡ്യൂക്കേഷനിൽ നടക്കും രചന, സംവിധാനം: ജയകൃഷ്ണൻ

രംഗപടം: റെജി പ്രസാദ് പ്രൊഡക്ഷൻ ഡിസൈൻ: അച്യുതൻകുട്ടി 60 മിനിറ്റ് / മലയാളം പിന്തുണ: ആല കൾച്ചറൽ സെന്റർ

Content Highlights: Play titled 'A Missing Promise' starring state award-winner Manjulan, Written and directed by Jayakrishnan with set design by Reji Prasad, Scheduled for Saturday, September 19 at 7:00 PM, Venue: Ala Centre for Culture & Alternative Education, Mulanthuruthy, Duration: 60 minutes in Malayalam language