"ഒരു കടുവ ഒന്നില്‍ കൂടുതല്‍ തവണ ആക്രമിച്ചാല്‍ കൊല്ലുകയെന്നതാണ് പ്രായോഗികമായ മാർഗ്ഗം"

ഇൻസെറ്റിൽ ഡേവിഡ് രാജു
ഇൻസെറ്റിൽ ഡേവിഡ് രാജു

ക്ഷിണേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും കടുവ സങ്കേതങ്ങളില്‍ ഏതാണ്ട് 18 വര്‍ഷത്തോളം സീനിയര്‍ നാച്ചറലിസ്റ്റായി  പ്രവർത്തിച്ചു പരിചയമുള്ളയാളാണ് ഡേവിഡ് രാജു. ഡ്രാഗണ്‍ ഫ്ളൈസ്  ഓഫ് കേരള, A photographic field guide to wild life of central india, Wild life of south india തുടങ്ങിയ പുസ്തകങ്ങളുടെ സഹ ഗ്രന്ഥകര്‍ത്താവായ ഡേവിഡ് 12 ഇനം തവളകളെ പശ്ചിമഘട്ടത്തില്‍ നിന്ന് കണ്ടെത്തിയ പഠനസംഘത്തിൽ അംഗമായിരുന്നു. 2014ലെ നാച്ചറലിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 14 വർഷത്തിലധികം മധ്യപ്രദേശിലെ കടുവാ സാന്നിധ്യമുള്ള കാടുകളിൽ പ്രവർത്തിച്ച് പരിചയമുള്ള ഡേവിഡ് രാജു തന്റെ കടുവാ അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു 

 മധ്യപ്രദേശിലെ കന്‍ഹാ ദേശീയോദ്യാനത്തില്‍ ഏതാണ്ട് 15 വര്‍ഷത്തോളം നാച്ചറലിസ്റ്റായി ജോലി ചെയ്ത ഒരാളാണ് താങ്കള്‍. ജീവിതത്തില്‍ അത്രയധികം തവണ കടുവയെ കണ്ടൊരാള്‍. കേരളത്തിലെയും മറ്റിടങ്ങളിലെയും കടുവകളുടെ ജീവിതരീതിയും വേട്ടയാടല്‍ രീതിയുമെല്ലാം സമാനമാണോ? അതോ ഭൂപ്രദേശത്തിനനുസരിച്ച് ഇത് മാറുമോ.? വയനാട്ടില്‍ പുല്ലരിയാന്‍ വന്ന യുവാവിനെ കടുവ കൊന്നത് അറിഞ്ഞു കാണുമല്ലോ?

Content Highlights: Interview David raju tiger human encounters, nileena atholi, environment, Wayanad, tiger attack

Continue reading