'സോളാറിനേക്കാള്‍ പാരിസ്ഥിതിക ആഘാതം കുറവ് ജലവൈദ്യുത പദ്ധതിക്ക്' | അഭിമുഖം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വൈദ്യുതോത്പാദന മാര്‍ഗങ്ങളില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദവും പാരിസ്ഥിതികാഘാതാം കുറഞ്ഞതുമെന്ന നിലയില്‍ ആശ്രയിക്കുന്നതാണ് സൗരോര്‍ജ പദ്ധതികളെ. കേരളസർക്കാരിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ഭാഗമായി 1.70 ലക്ഷം വീടുകളിലാണ് സോളാര്‍ പാനലുകള്‍ ഇതിനോടകം സ്ഥാപിച്ചത്. 541 മെഗാവാട്ട് വൈദ്യുതിയാണ് ഇതില്‍ നിന്ന് ഗ്രിഡ്ഡിലേക്ക് അധികമായി ചേര്‍ക്കപ്പെട്ടത്. വ്യത്യസ്തതരം പദ്ധതികളില്‍ നിന്നായി 893 മെഗാവാട്ട് വൈദ്യുതിയും അധികമായി ചേര്‍ക്കപ്പെട്ടു. ഈ ഘട്ടത്തില്‍ മറ്റു ഊര്‍ജ പദ്ധതികള്‍ക്ക് ബദലാവാന്‍ എത്രത്തോളം സൗരോര്‍ജ  പദ്ധതികള്‍ക്കാവും. ജലവൈദ്യുതിയേക്കാള്‍ പരിസ്ഥിതി സൗഹാര്‍ദമോ, സോളാര്‍ പദ്ധതി... തുടങ്ങിയ, നമ്മള്‍ ചിന്തിക്കേണ്ട ചില വിഷയങ്ങളിലേക്ക് ചര്‍ച്ച ക്ഷണിക്കുകയാണ് കെ.എസ്ഇ.ബി റിട്ട.  എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യ സെക്രട്ടറി കൂടിയായ എം.ജി സുരേഷ് കുമാര്‍. അഭിമുഖം വായിക്കാം..

സര്‍ക്കാറിന്റെ ഊര്‍ജ പദ്ധതികള്‍ പൊതുവെ ഭൂമി ഏറ്റെടുത്തല്ലേ സാധാരണ നടപ്പിലാക്കാറുള്ളത്. സിയാലാണെങ്കിലും ഭൂമിയിലാണല്ലോ സോളാര്‍ പ്ലാന്റുകള്‍ സഥാപിച്ചത്. പകരം വീടുകളുടെ മേല്‍ക്കൂര എന്ന ആശയത്തിലേക്കെത്തിയതെങ്ങനെയാണ്...

Content Highlights: hydro projects environmental friendly, Solar,KG suresh kumar,roof top solar,wind,nuclear,interview

Continue reading