പരിസ്ഥിതിലോല പ്രദേശം: തെറ്റിദ്ധാരണകൾ മാറ്റി മുഖ്യമന്ത്രി ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം-ഡോ. പിഎസ് ഈസ

ഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് മെമ്പറും, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള സംഘർഷത്തെക്കുറിച്ചു പഠിക്കാൻ കേരള ഹൈക്കോടതി രൂപീകരിച്ച വിദഗ്ധസമിതിയിൽ അംഗവുമായ ഡോ.പി.എസ്.ഈസ, കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നു. കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായിരുന്നു ഡോ. പിഎസ്. ഈസ.

ഡോ. പിഎസ് ഈസ

Content Highlights: Misconceptions about ESA causing displacement of residents or halting farming are entirely false., State government efforts to reduce ESA villages and area under political pressure are unscientific., Leadership must transparently communicate scientific facts to the public rather than fueling unfounded panic., Protecting ecological zones is essential for mitigating natural disasters like landslides and floods.

Continue reading