ചെങ്കൽ ഖനനവും കുഴൽക്കിണറുകളും ഭൂഗര്‍ഭ മീനുകൾക്ക് കെണിയാവുന്നുവോ?

തനിമലയാളികളെന്ന് വിശേഷിപ്പിക്കാവുന്ന നാലിനം ഭൂഗർഭ മീനുകളാണ് വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ചുവപ്പുപട്ടികയിൽ ഐ.യു.സി.എൻ. ഈ ഡിസംബർ മാസത്തിൽ ഉൾപ്പെടുത്തിയത്. വൻതോതിലുള്ള ചെങ്കല്ല് ഖനനം തുടങ്ങി ഭൂഗർഭ ജല വിനിയോഗം വരെയുള്ള കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. വംശനാശപട്ടികയിൽ ഇടം നേടിയ മൂന്നിനം ഭൂഗർഭ മീനുകളും സംരക്ഷിത വിഭാഗമല്ല. ഇത്തരം മീനുകളേറെയുള്ള കേരളത്തിൽ പുതിയ റിപ്പോര്‍ട്ട് ഗവേഷകർക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
Content Highlights: four new groundwater fish species added to iucn red list