ചത്തു വീണ് കഴുകന്മാർ, ചീഞ്ഞഴുകി ശവങ്ങൾ; പരിഹാരമായി മരുന്നുകളുടെ നിരോധനം | Nature Future

NATURE FUTURE
#ശർമിള
ഇന്ത്യൻ വൈറ്റ് ബാക്ക്ഡ് വൾച്ചർ | ഫോട്ടോ : എൻ. എ നസീർ
ഇന്ത്യൻ വൈറ്റ് ബാക്ക്ഡ് വൾച്ചർ | ഫോട്ടോ : എൻ. എ നസീർ

ഭൂമുഖത്തെ ഓരോ ജീവിക്കും പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തുന്നതില്‍ അതിന്റേതായ പങ്കുണ്ടെന്ന തിരിച്ചറിവിലേക്ക് ലോകം എത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കഴുകന്മാരെ സംരക്ഷിക്കാന്‍ പ്രചാരത്തിലുള്ള രണ്ട് വേദനസംഹാരികൾ നിരോധിക്കാനൊരുങ്ങുകയാണ്  അധികൃതര്‍. കാലങ്ങളായി കന്നുകാലികളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന കെറ്റോപ്രോഫന്‍, അസിക്ലോഫെനാക് എന്നിവയാണ് പ്രസ്തുത മരുന്നുകള്‍. ഇവ കന്നുകാലികള്‍ക്കും അത് വഴി കന്നുകാലികളുടെ ശവം ഭക്ഷിക്കുന്ന കഴുകന്മാര്‍ക്കും ജീവഹാനി ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി, മഹാരാഷ്ട്രയിലെ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കയാണ്. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Vultures, doongerwadi, extinction, environment,mathrubhumi

Continue reading