ശബ്ദമലിനീകരണം പെൺപക്ഷിയുടെ കൊക്കിന്റെ നിറം കൂട്ടുന്നു, ആൺപക്ഷിയുടെ നിറം കുറയ്ക്കുന്നു | NatureFuture

പക്ഷികളുടെ പാട്ട്, പാടുന്ന പക്ഷി എന്നൊക്കെ സാഹിത്യത്തില്‍ വര്‍ണ്ണിച്ചു കേള്‍ക്കാമെങ്കിലും ശാസ്ത്രത്തിന് 'സോങ്ങ് ബേര്‍ഡ്' എന്നാല്‍ പക്ഷി പാടിയാല്‍ മാത്രം പോര! പക്ഷികുലത്തിലെ ഒരു പ്രത്യേക തട്ടില്‍ വരുന്ന പക്ഷികളാണിവ. പാസറിനുകള്‍ എന്ന വിഭാഗത്തില്‍. മരങ്ങളില്‍ ചേക്കേറും. മരച്ചില്ലകളില്‍ മുറുകെ പിടിക്കാന്‍ പാകത്തിലാണ് വിരലുകള്‍. പാട്ടുശേഷിയിലും ശരീരവലുപ്പത്തിലും വ്യത്യസ്തരാണെങ്കിലും എല്ലാ സോങ്ങ് ബേര്‍ഡുകളും പാടും. സോങ്ങ് ബേര്‍ഡ്‌സില്‍ നാലായിരത്തോളം സ്പീഷിസുകളുണ്ട്. നമ്മുടെ നാട്ടിലെ മണ്ണാത്തിപ്പുള്ളും വാനമ്പാടിയും രാപ്പാടിയുമെല്ലാം ഇക്കൂട്ടരില്‍ പെടും.
കാലിഫോര്‍ണിയയിലെ പാടുന്ന പക്ഷികള്‍
Content Highlights: Climate change threatens songbird breeding, number decreasing, nature future