ചൂട് കൂടുന്തോറും മല കയറുന്ന പക്ഷികള്‍

#ശര്‍മിള
ഹിമാലയത്തിൽ കണ്ടുവരുന്ന ചിലയിനം പക്ഷിവർഗങ്ങൾ | Photo:By Creepanta - File:Great_Barbet_(Megalaima_virens)_(न्याउली).jpg,By Dibyendu Ash - File:Himalayan Monal Adult Male East Sikkim Sikkim India 11.05.2014.png, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=47485009

കാലാവസ്ഥാവ്യതിയാനവും ഇടതടവില്ലാത്ത മരംമുറിയും ഹിമാലയന്‍ പര്‍വതവനങ്ങളിലെ പക്ഷിവര്‍ഗങ്ങളെ ബാധിക്കുന്നതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (IISC) ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തുകയുണ്ടായി. പത്ത് വര്‍ഷം കൊണ്ട് സമാഹരിച്ച ഇബേര്‍ഡ് ഡാറ്റയാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയത്. ഹിമാലയത്തിലെ അടിക്കാടുകളിലെ പക്ഷി സമൂഹത്തിന്റെ ഘടനയില്‍ വന്ന മാറ്റത്തെക്കുറിച്ചും 'ഗ്ലോബൽ ഇക്കോളജി ആന്‍ഡ് കണ്‍സര്‍വേഷനില്‍' പ്രസിദ്ധീകരിച്ച (2023 November) പ്രസ്തുത പഠനം പറയുന്നുണ്ട്.1

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: himalayan birds are shifting their altitude due to climate change and logging

Continue reading