ശാസ്ത്രജ്ഞരെ വട്ടം കറക്കിയ പെരുങ്കണ്ണൻ; അതിലൂടെ ലഭിച്ചു ഒഥല്ലോയിലെ വില്ലന്റെ പേര്

സാഹിത്യലോകത്തില്‍ വില്ലന്മാരുടെ മുതുമുത്തശ്ശനാണ് ഇയാഗോ. വില്ല്യം ഷേക്‌സ്പിയറുടെ ഒഥല്ലോയിലെ കുപ്രസിദ്ധനായ ഈ പ്രതിനായകന്‍ ലോകസാഹിത്യത്തിലെ മറ്റ് പല കഥാപാത്രസൃഷ്ടികളേയും സ്വാധീനിച്ചിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ കളിയാട്ടത്തില്‍ ലാല്‍ അവതരിപ്പിച്ച 'പനിയന്‍' പേര് മാറിയെത്തിയ സാക്ഷാല്‍ 'ഇയാഗോ' തന്നെയാണ്. കഥകളിലേയും ചലച്ചിത്രങ്ങളിലേയും കഥാപാത്രങ്ങളിലൊതുങ്ങിയില്ല ഇയാഗോയുടെ സ്വാധീനം. 1971 ല്‍, ആഴക്കടലില്‍ ജീവിക്കുന്ന ഒരു സ്രാവിന് പേരിടാനുള്ള രണ്ട് ശാസ്ത്രജ്ഞരുടെ ആലോചന ചെന്നെത്തിയത് ഇയാഗോയിലാണ്: ഇയാഗോ ഒമാനെന്‍സിസ് (Iago omanensis). ഒമാന്‍ സ്രാവ് (Oman shark ), പെരുങ്കണ്ണന്‍ വേട്ടസ്രാവ് (Bigeye hound shark) എന്നീ വിളിപ്പേരുകളിലറിയപ്പെടുന്ന ഈ കൊച്ചു സ്രാവുകള്‍ക്ക് എന്ത് വില്ലത്തരങ്ങളാണുള്ളത്?
പേര് വന്ന വഴി
Content Highlights: creatures chroniicles,Iago omanensis, kaliyattam paniyan, Othello villain, environment, shark, fish