പ്ലാസ്റ്റിക്കോസിസ്; കടല്‍പ്പക്ഷികളില്‍ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പുതിയ രോഗം | Nature Future

#ശർമിള
പ്ലാസ്റ്റിക് മാലിന്യത്തിന് അടുത്തായി നിൽക്കുന്ന കടൽകാക്ക | Photo: Gettyimages
പ്ലാസ്റ്റിക് മാലിന്യത്തിന് അടുത്തായി നിൽക്കുന്ന കടൽകാക്ക | Photo: Gettyimages

പ്ലാസ്റ്റിക് കൊണ്ട് മാത്രമുണ്ടായ ഒരു പുതിയ രോഗം കടല്‍പ്പക്ഷികളില്‍ കണ്ടെത്തിയിരിക്കയാണ് ശാസ്ത്രജ്ഞര്‍. 'പ്ലാസ്റ്റിക്കോസിസ്' എന്ന് വിളിക്കുന്ന രോഗം പക്ഷികളുടെ ദഹനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ച പക്ഷികളുടെ ദഹനനാളികള്‍ക്ക് പോറലേറ്റിരുന്നുവെന്ന് ഗവേഷണപഠനം നടത്തിയ ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി ഓഫ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവികളില്‍ പ്ലാസ്റ്റിക് കൊണ്ട് മാത്രം ഉണ്ടാകുന്ന ഫൈബ്രോസിസ് അവസ്ഥയുടെ ആദ്യ ഉദാഹരണമാണിത്. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: about all you need to know about plasticosis and its effects in sea birds

Continue reading