പ്രീ പോൾ സർവെ; 140 മണ്ഡലങ്ങളിലേയും ട്രെൻഡ് അറിയാം...

Photo: mathrubhumi
Photo: mathrubhumi

ജനമനസ് ആർക്കൊപ്പം? കേരളത്തിൽ ഇത്തവണ ഭരണത്തുടർച്ചയോ അതോ ഭരണ മാറ്റമോ? കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലേയും ട്രെൻഡ് അറിയാം. മാതൃഭൂമി സർവേ ഫലം അറിയാൻ, മാർച്ച് 6, 7, 8, 9 തീയതികളിൽ വൈകീട്ട് 7 മണി മുതൽ 9 മണി വരെ മാതൃഭൂമി ന്യൂസ് ചാനലിലും തത്സമയം മാതൃഭൂമി ഡോട്ട് കോമിലും മാർച്ച് 7 മുതൽ മാതൃഭൂമി ദിനപത്രത്തിലും സർവേ ഫലം അറിയാം.

Content Highlights: Comprehensive pre-poll survey covering all 140 constituencies in Kerala., Analysis of whether the current government will continue or if there will be a change., Multi-platform coverage on Mathrubhumi News TV, Mathrubhumi.com, and newspaper., Results broadcast from March 6th to 9th.