നഴ്സിങ് പി.ജി. അലോട്ട്മെന്റ് രണ്ടിന്

പ്രതീകാത്മക ചിത്രം | ഫോട്ടോ:പ്രദീപ് എന്‍ എം
പ്രതീകാത്മക ചിത്രം | ഫോട്ടോ:പ്രദീപ് എന്‍ എം

തിരുവനന്തപുരം: നഴ്സിങ് പി.ജി. രണ്ടാം അലോട്ട്മെന്റ് മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളില്‍ ഹാജരായി പ്രവേശനം നേടണം. അലോട്ട്മെന്റിനു പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ 28-ന് രാവിലെ പത്തു വരെ ഇതിനുള്ള സൗകര്യമുണ്ടാകും.

Content Highlights: nursing pg allotment will be published in march 2