പ്ലസ്ടു കഴിഞ്ഞാല്‍ ഏത് കോഴ്‌സ് പഠിക്കണം? ന്യൂജെന്‍ കോഴ്‌സുകളും തൊഴില്‍സാധ്യതകളും | EduTalk

പ്ലസ്സ്ടു വിന് ശേഷം ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് സംശയങ്ങള്‍ നിരവധിയാണ്. 2022-ന് ശേഷം തൊഴില്‍ മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനം ഉന്നതവിദ്യാഭ്യാസ രംഗത്തും കാണാം. പുത്തന്‍കാല കോഴ്‌സുകളുടെ തൊഴില്‍സാധ്യത മാത്രം കണക്കിലെടുക്കാതെ വിദ്യാര്‍ഥിയുടെ താത്പര്യവും അഭിരുചിയും കൂടി പരിഗണിച്ചാല്‍ മികച്ച കരിയര്‍ സ്വന്തമാക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിദേശപഠനവുമാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ പുത്തന്‍ ട്രെന്‍ഡുകളിലെ പ്രധാനികള്‍. അവയോടനുബന്ധമായും അല്ലാതെയുമായി നിരിവധി തൊഴില്‍മേഖലകളാണ് വളര്‍ന്നുവരുന്നത്.
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group
Content Highlights: Best Courses after 12th, TP Sethumadhavan, Edu talk