വിദേശപഠനത്തിന് തയ്യാറാവുകയാണോ? കടമ്പകളേറുന്നു, ശ്രദ്ധയോടെ തീരുമാനമെടുക്കാം | Edu talk

#ഡോ.ടി.പി.സേതുമാധവന്‍
പ്രതീകാത്മക ചിത്രം | Photo: canva.com
പ്രതീകാത്മക ചിത്രം | Photo: canva.com

വിദേശപഠനത്തിനായി പ്രതിവര്‍ഷം 10 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തുനിന്നു പോകാനായി തയ്യാറെടുക്കുമ്പോള്‍, പല വിദേശരാജ്യങ്ങളും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിവരികയാണ്. ഗുണനിലവാരം ലക്ഷ്യമിട്ടു അഡ്മിഷന്‍ വ്യവസ്ഥകളിലും, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ നിയന്ത്രണമേപ്പെടുത്തിയും നടപ്പിലാക്കിവരുന്നു. വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള കടുത്ത സാമ്പത്തികമാന്ദ്യം യു.കെ., ജപ്പാന്‍, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. വിദേശ രാജ്യങ്ങളിലെ പുതിയ പരിഷ്കാരങ്ങളെ കുറിച്ചറിയാം.

കാനഡ-പരിഷ്‌കാരങ്ങള്‍ 

Content Highlights: study abroad new policies

Continue reading