കോഴിക്കോട്ട് 75-കാരിയെ പീഡിപ്പിച്ച കേസിൽ 74-കാരൻ അറസ്റ്റിൽ

#News Desk
ബിലാൽ
ബിലാൽ

എലത്തൂർ(കോഴിക്കോട്): വീട്ടിൽ തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസിൽ 74-കാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം ബിലാലിനെയാണ് എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.

Content Highlights: 74-year-old suspect Bilal arrested in Kozhikode., Victim is a 75-year-old woman living alone., Police investigation led by Elathur Inspector KR Ranjith., Suspect remanded after medical examination.