‘ആ പാട്ട് കേൾക്കുമ്പോൾ തോന്നും, അസുഖമില്ലാതെ പാടിയിരുന്നെങ്കിൽ ഇതിലും നന്നാക്കാമായിരുന്നു’

​ഗായകൻ ശ്രീകാന്ത് | ഫോട്ടോ: മാതൃഭൂമി
​ഗായകൻ ശ്രീകാന്ത് | ഫോട്ടോ: മാതൃഭൂമി

യിരക്കണക്കിന് പാട്ടുകൾ പിറന്നിട്ടുണ്ടാകും പ്രേമത്തെക്കുറിച്ച് മലയാളത്തിൽ. എങ്കിലും വയലാറെഴുതിയ ഈ "പ്രേമഗാന"ത്തിന്റെ സൗരഭ്യമൊന്ന് വേറെ.
"ഇതിഹാസങ്ങൾ ജനിക്കും മുൻപേ
ഈശ്വരൻ ജനിക്കും മുൻപേ
പ്രകൃതിയും കാലവുമൊരുമിച്ചു പാടി
പ്രേമം ദിവ്യമാമൊരനുഭൂതി.."

Continue reading