'ദാ...ഈ പേപ്പറെടുത്ത് മാറ്റി ഒന്ന് കാഞ്ചി വലിച്ചാല്‍ മതി, അവനവിടെക്കിടന്ന് ചിതറും.. കാണണോ?'

ബാരലില്‍ മരുന്ന് കുത്തിനിറച്ച ആ തോക്കിന്റെ പിന്നിലെ കൊളുത്ത് പിന്നാക്കം വലിച്ചുവച്ച് അതിനിടയില്‍ കീറിയെടുത്ത ഏതോ പഴയ ദിനപ്പത്രം പലമടക്കുകളാക്കി തിരുകി വച്ചിരിക്കുന്നു! അതുകൊണ്ടുതന്നെ അറിയാതെ കാഞ്ചി വലിച്ചാലും വെടിപൊട്ടുകയില്ല. വെടിയുതിര്‍ക്കണമെങ്കില്‍ കാഞ്ചി വലിക്കുന്നതിന് മുന്‍പ് ബാരലിന് പിന്നിലായുള്ള കൊളുത്തിനിടയില്‍ തിരുകി വച്ചിരിക്കുന്ന പേപ്പര്‍ മാറ്റിയേ പറ്റൂ എന്ന് സാരം.

'വെടിവച്ചാല്‍ ഫോറസ്റ്റുകാരൊക്കെ അറിഞ്ഞാല്‍ വലിയ പ്രശ്‌നമാവില്ലേ?' ഞാനറിയാതെ ചോദിച്ചുപോയി.

Content Highlights: JR Ani writes about a chilling tale of a hunting trip, a loaded gun, and unexpected danger. Discover the thrilling events and the shocking climax

Continue reading