സന്തുഷ്ട സാമ്പത്തിക ജീവിതത്തിന് ഏത് പ്രായത്തില്‍ കല്ല്യാണം കഴിക്കണം

മധുരം ജീവിതം
#കെ.കെ ജയകുമാര്‍
Representational Image | Photo: AI Generated
Representational Image | Photo: AI Generated

ഏതു പ്രായത്തിലാണ് വിവാഹം കഴിക്കേണ്ടത്. അല്ലെങ്കില്‍ ഏതു പ്രായത്തിലാണ് നിങ്ങളുടെ മക്കളെ വിവാഹം കഴിക്കാൻ  നിര്‍ബന്ധിക്കേണ്ടത്. നമ്മുടെ രാജ്യത്ത് ഏതായാലും പ്രായം 21 കഴിയാതെ വിവാഹം നിയമപരമായി സാധ്യമല്ല.  ജീവിതം രണ്ട് തരത്തിലുണ്ട് എന്നാണല്ലോ പറച്ചില്‍. ദാമ്പത്യ ജീവിതവും സാമ്പത്തിക ജീവിതവും. സന്തുഷ്ട ദാമ്പത്യ ജീവിതത്തിന് ഏതു പ്രായത്തില്‍ വിവാഹം കഴിച്ചാലും കുഴപ്പമില്ല. എന്നാല്‍ സന്തുഷ്ട സാമ്പത്തിക ജീവിതത്തിന് വിവാഹം കഴിക്കുന്ന പ്രായം ഒരു നിര്‍ണായക ഘടകമാണ്.

ഇപ്പോഴത്തെ കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ വലിയ താല്‍പ്പര്യമില്ല എന്നതൊക്കെ വസ്തുതയാണ്. അങ്ങനെ വിഹാഹം കഴിക്കാനും കുടുംബ ജീവിതം നയിക്കാനും താല്‍പ്പര്യമില്ലാത്തവരും അത്തരക്കാരെ വലുതായി നിര്‍ബന്ധിക്കാന്‍ ഇഷ്ടമില്ലാത്ത മാതാപിതാക്കളും ഇത് ഇനി തുടര്‍ന്ന് വായിക്കേണ്ടതില്ല.
എന്നാല്‍ വിവാഹം കഴിച്ച് കുടുംബ ജീവിതം ആഗ്രഹിക്കുന്ന യുവാക്കളും മക്കള്‍ക്ക് കുടുംബ ജീവിതം ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നവരും ചില വസ്തുകള്‍ മനസിലാക്കുന്നത് നല്ലതാണ്.

Content Highlights: Ideal marriage age for financial stability & raising a family.

Continue reading