നുവാല്‍സില്‍ നിയമ അധ്യാപകര്‍: ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

NUALS
NUALS

കളമശ്ശേരി നുവാല്‍സില്‍ ലോ അധ്യാപകരുടെ രണ്ടു ഒഴിവുണ്ട്. ഒന്ന് പ്രൊഫെസ്സര്‍ തസ്തികയിലേക്കും (ഡെപ്യൂട്ടേഷന്‍ നിയമനം ) മറ്റൊന്ന് അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കും  ( പട്ടിക ജാതി സംവരണം ) ആണ്. അപേക്ഷകള്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്കു ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 15 ,2023 . കൂടുതല്‍ വിവരങ്ങള്‍ക്ക് www.nuals.ac.in 

Content Highlights: NUALS recruitment 2023