നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അവസരം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജില്‍ ഐ.ടി.ഐ ട്രേഡ് അപ്രന്റീസിന് അവസരം.ഇലക്ട്രീഷന്‍, പ്ലംബര്‍, എ.സി മെക്കാനിക്ക്, പ്രോഗ്രാമിങ്ങ് ആന്‍ സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, കാര്‍പ്പന്റര്‍, മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്‍ കമ്മ്യൂണിക്കേഷന്‍ ടെക്ക്‌നോളജി സിസ്റ്റം മാനേജ്‌മെന്റ് എന്നീ ട്രേഡുകളിലാണ് ഒഴിവ്
സ്‌റ്റൈഫന്റ്- 8,665-9,770
താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷ മാതൃക പൂരിപ്പിച്ച് ഫോട്ടോയോടൊപ്പം apprenticeshipniv@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 19. വിശദ വിവരങ്ങള്‍ക്ക് www.niv.co.in സന്ദര്‍ശിക്കുക
Content Highlights: Jobs in virology institute
Content Highlights: