മെക്കാനിക്കല്‍ എന്‍ജിനീയറിങ് കഴിഞ്ഞാല്‍ പണിയില്ലെന്ന് ആരുപറഞ്ഞു...! സാധ്യതകളുടെ 'റോയല്‍ മെക്ക്‌'

ENGINEERS POINT
#ജയകൃഷ്ണൻ ആർ
Image: Freepik
Image: Freepik

എന്‍ജിനീയറിങ് കോളേജ് പ്രവേശനത്തിന് പുതിയ സീസൺ ആരംഭിക്കുന്നതോടെ കോഴ്‌സ്, കരിയർ ഓപ്ഷനുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ഒരുപോലെ പിടിമുറുക്കുന്നുണ്ടാകും. ഇന്നത്തെ യുവതലമുറക്ക് അവരുടെ കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ച് നല്ല അറിവും മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളവരുമാണെങ്കിലും, ജീവിതത്തിൻ്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചില സമ്മർദ്ദങ്ങൾ സ്വാഭാവികമാണ്. പുതിയ ദേശീയ വിദ്യാഭ്യാസനയം പ്രാവർത്തികമായി കൊണ്ടിരിക്കുന്നതിൻ്റെയും ആധുനിക സാങ്കേതികവിദ്യയുടെയും നൂതനരീതികളുടെയും ഈ കാലഘട്ടത്തിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൻ്റെ സാധ്യതകളാണ് ഈ കുറിപ്പിലൂടെ പരിശോധിക്കുന്നത്. 

പുതിയ ലോകം, പുത്തൻ അവസരങ്ങൾ

Content Highlights: Mechanical engineering and its scope

Continue reading