നിങ്ങള്‍ ഓഫീസിലെ ലിഞ്ച്പിന്‍ ആണോ? അല്ലെങ്കില്‍ എങ്ങനെ 'പണികിട്ടാതെ' നിലനില്‍ക്കും?

AI Image
AI Image

രും കാലങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തം തൊഴിലുകൾ നഷ്ടപ്പെടുമെന്നും, ഒരുപാട് പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നും ഇന്നുള്ള തൊഴിലുകളിൽ 40 ശതമാനത്തിലധികം ജോലികൾ പത്ത് വർഷത്തിനുള്ളിൽ ഉണ്ടാകില്ല എന്നും തുടങ്ങി ഒരുപാട് കണക്കുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതേ സമയം കഴിവുള്ളയാളുകളുടെ കുറവ് ഓരോ സ്ഥാപനത്തിലുമുണ്ട്, അവരെ ആകർഷിക്കാനും സ്ഥാപനത്തിൽ നിലനിർത്താനുമായി കമ്പനികൾ പാടുപെടുകയും ചെയ്യുന്നുണ്ട്.

ഒരു സ്ഥാപനത്തിൽ ഏത് പ്രതിസന്ധിയിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാവാൻ ഒരാൾക്ക് കഴിയുമോ? അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാനാവുക? നമുക്ക് പരിശോധിക്കാം. ഓരോ സ്ഥാപനത്തിലും  ഓരോരുത്തർക്കും അവരവരുടേതായ പങ്ക് വഹിക്കാനുണ്ട്. എന്നാൽ, ചിലയാളുകളുടെ സാന്നിധ്യം പകരം വെക്കാനാവാത്തതാണ്, അവരുടെ അസാന്നിധ്യം ആ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യാം. ഒരു സ്ഥാപനത്തിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറുന്നവരെയാണ് 'ലിഞ്ച്പിൻ'  എന്ന് വിശേഷിപ്പിക്കുന്നത്.

Content Highlights: How to Become a Linchpin

Continue reading