സുമംഗലയുടെ പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്

'നെയ്പായസ'ത്തിന്റെ മധുരവും 'മിഠായിപ്പൊതി'യുടെ സന്തോഷവും കഥകളിലൂടെ കുട്ടികള്‍ക്ക് സമ്മാനിച്ച സുമംഗലയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി ഓണ്‍ലൈന്‍ സ്റ്റോറില്‍ കഥമുത്തശ്ശിയുടെ പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്.
മിഠായിപ്പൊതി, കഥകഥപൈങ്കിളി, കേട്ട കഥകളും കേള്‍ക്കാത്ത കഥകളും, പഞ്ചകന്യകമാര്‍ തുടങ്ങിയ ശ്രദ്ധേയമായ കൃതികളും മാതൃഭൂമി ബുക്‌സ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച വിരുതന്‍ ശങ്കു, കുറിഞ്ഞിയും കൂട്ടുകാരും, പോക്കണംകെട്ട പോക്കുകള്‍ തുടങ്ങിയ രസകരമായ പുസ്തകങ്ങളും ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ mbibooks.com. സന്ദര്‍ശിക്കുക
Content Highlights: Book offer at Mathrubhumi books