അജയ് പി. മങ്ങാട്ടിന്റെ പുതിയ നോവല്‍ 'ദേഹം' പ്രത്യേക ഓഫറില്‍ സ്വന്തമാക്കാം

അജയ് പി. മങ്ങാട്ട്, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: മാതൃഭൂമി ബുക്‌സ്
അജയ് പി. മങ്ങാട്ട്, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: മാതൃഭൂമി ബുക്‌സ്

കോഴിക്കോട്‌: നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ അജയ് പി. മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍ 'ദേഹം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഈ പുസ്തകം ഓഗസ്റ്റ് 14 വരെ മാതൃഭൂമി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് പ്രത്യേക വിലക്കുറവില്‍ സ്വന്തമാക്കാം. 

ഇരുപത്തിയഞ്ചാം പതിപ്പിലെത്തിയ 'സൂസന്നയുടെ ഗ്രന്ഥപ്പുര'യുടെ രചയിതാവിന്റെ പുതിയ പുസ്തകം സ്‌നേഹമെന്ന സമസ്യയുടെ പൊരുള്‍ തേടുന്ന രചനയാണ്.

290 രൂപ മുഖവിലയുള്ള പുസ്തകം മാതൃഭൂമി ഓണ്‍ലൈനില്‍ നിന്ന് വാങ്ങുമ്പോള്‍ 232 രൂപയ്ക്ക് ലഭിക്കും. 

Content Highlights: Writer Ajay P. Mangattu new novel book launch offer at Mathrubhumi books online