ഗോപിനാഥ് മുതുകാടിന്റെ 'ജീവിതം ഒരു പാഠപുസ്തകം' പ്രകാശനംചെയ്തു

തിരുവനന്തപുരം: ഗോപിനാഥ് മുതുകാട് എഴുതിയ 'ജീവിതം ഒരു പാഠപുസ്തകം' പ്രകാശനം ചെയ്തു. എഴുത്തുകാരന് കെ.വി. മോഹന്‍ കുമാര്‍, പിന്നണി ഗായകന് ജി. വേണുഗോപാല്‍, ചലച്ചിത്ര സംവിധായകന് പ്രജേഷ് സെന്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്.
പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: Gopinath Muthukadu's new book release