ചരമം - സി.എല്‍.സിറിയക്

ചേര്‍ത്തല: കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ സി.എല്‍ സിറിയക് (91, കുരുവിള) അന്തരിച്ചു.
ഭാര്യ കുട്ടിയമ്മ കുറവിലങ്ങാട് നിധീരി ആര്യപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍ : ആനി ജോയ് (എല്‍ഐസി,വൈക്കം), അഡ്വ.ജോസ് സിറിയക് (ചേര്‍ത്തല), ജോളി സിറിയക്, ജെസ്സി സിറിയക് (ടീച്ചര്‍, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, കോക്കമംഗലം), ജോഷി സിറിയക് (സിഇഒ,ഐ ഹിറ്റ്‌സ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി), അഡ്വ.ജോബി സിറിയക് (കേരള ഹൈക്കോടതി), ഡോ.ജോണി സിറിയക് (മെഡിക്കല്‍ ഡയറക്ടര്‍, വെല്‍കെയര്‍ ഹോസ്പിറ്റല്‍, വൈറ്റില), പ്രൊഫ.ജെയ്ബി സിറിയക് (ന്യൂമാന്‍ കോളജ്, തൊടുപുഴ). മരുമക്കള്‍ : ജോയ് ജോസഫ് നെയ്യത്തുമ്പറമ്പില്‍ കടുത്തുരുത്തി, മിന്നി പെരുമാലില്‍ മാന്നാനം (റിട്ട.ഹെഡ്മിസ്ട്രസ് സെന്റ്.ആന്റണീസ് എച്ച്.എസ് ആലപ്പുഴ), ജയ അന്ത്രപ്പേര്‍ വടക്കാഞ്ചേരി, ജോസ് സെബാസ്റ്റ്യന്‍ പണിക്കാപറമ്പില്‍ തണ്ണീര്‍മുക്കം, സോണി നെടുങ്ങാട്ട് കലൂര്‍, പ്രൊഫ.ഡോ.സിന്ധു ജോസഫ് ആളൂര്‍, ബ്രഹ്‌മകുളം (ഭാരത മാതാ കോളജ് തൃക്കാക്കര), ഡോ.അര്‍ച്ചന പറക്കളമ്പാട്ട് എറണാകുളം, ബിജോയ് മാത്യു വടക്കുമ്പാടത്ത്, ആയവന (ഡ്രീംസ് ഐഇഎല്‍ടിഎസ്, തൊടുപുഴ).
മൃതദേഹം ഫെബ്രുവരി 10 ന് രാവിലെ 7 മണി മുതല്‍ സ്വഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. സംസ്‌കാരം ഫെബ്രുവരി 10 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കോക്കമംഗലം മാര്‍ത്തോമാ ദേവാലയ സെമിത്തേരിയില്‍ നടക്കും.
Content Highlights: obituary