ചരമം: ജോര്‍ജ് ആന്റണി കളത്തിപ്പറമ്പില്‍

ജോര്‍ജ് ആന്റണി കളത്തിപ്പറമ്പില്‍
ജോര്‍ജ് ആന്റണി കളത്തിപ്പറമ്പില്‍

ചേര്‍ത്തല: കുമളി ചെല്ലാര്‍കോവില്‍ കളത്തിപ്പറമ്പില്‍ ജോര്‍ജ് ആന്റണി (75) അന്തരിച്ചു. ഭാര്യ: ആനിയമ്മ ജോര്‍ജ് (ചേറ്റുകുഴി ചക്കനാട്ട് കുടുംബാംഗം). മകള്‍: ടൈനി ജോര്‍ജ് (അയര്‍ലന്‍ഡ്). മരുമകന്‍: ഷാജിമോന്‍ വര്‍ഗീസ് ചേന്നോത്ത് പുത്തന്‍കരിയില്‍, കോക്കമംഗലം (കാര്‍മല്‍ ഹോസ്പിറ്റലില്‍, പാല)

സംസ്‌കാരം ജൂലായ് ഏഴ് ഞായറാഴ്ച ഉച്ചക്ക് 2.30-ന് ചേര്‍ത്തല കോക്കമംഗലം മാര്‍ തോമാശ്ലീഹാ ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍.

Content Highlights: obituary