മധുരം മലയാളം

കണിച്ചുകുളങ്ങര വി.എൻ.എസ്.എസ്. എസ്.എൻ. ട്രസ്റ്റ്സ് സെൻട്രൽ സ്കൂളിൽ മാതൃഭൂമിയും സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്യാം പ്രമേലുമായി സഹകരിച്ചു തുടങ്ങിയ മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സൂസൻ തോമസിന് മാതൃഭൂമി പത്രം കൈമാറി പി.ടി.എ. പ്രസിഡന്റ് ശ്യാം പ്രമേൽ നിർവഹിക്കുന്നു
Content Highlights: Madhuram Malayalam project launched at Kanichukulangara VNSS SN Trusts Central School in collaboration with Mathrubhumi.