കുടുംബമേള നടത്തി

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ചിറക്കടവം യൂണിറ്റിൽ നടത്തിയ കുടുംബമേള കാർട്ടൂണിസ്റ്റ് പ്രേംജിത്ത് കായംകുളം ഉദ്ഘാടനം ചെയ്യുന്നു.
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ചിറക്കടവം യൂണിറ്റിൽ നടത്തിയ കുടുംബമേള കാർട്ടൂണിസ്റ്റ് പ്രേംജിത്ത് കായംകുളം ഉദ്ഘാടനം ചെയ്യുന്നു.

കായംകുളം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ചിറക്കടവം യൂണിറ്റിൽ നടത്തിയ കുടുംബമേള കാർട്ടൂണിസ്റ്റ് പ്രേംജിത്ത് കായംകുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ഷെറഫുദ്ദിൻ അധ്യക്ഷത വഹിച്ചു.

ഹരികുമാർ കൊട്ടാരം, പി. സീനത്ത്, ബി. ജീവൻ, ജി. സുകുമാരിയമ്മ, എ. ഇസ്ഹാക്ക് കുഞ്ഞ്, ഹുസൈൻ പായിക്കാട്, എ. വിക്രമൻനായർ, കെ.ആർ. മുരളീധരൻ, കെ.എസ്. ഗിരിശങ്കർ എന്നിവർ പ്രസംഗിച്ചു.

Content Highlights: Kerala State Service Pensioners Union Chirakkadavom unit held a family meet in Kayamkulam, inaugurated by cartoonist Premjith.