തരിശുഭൂമിയും ഹരിതവനമാകും, നിർമ്മിച്ചത് നൂറുകണക്കിന് ഫുഡ് ഫോറസ്റ്റുകൾ; ഇത് ഷിഹാബിന്റെ അഗ്രോ ഇക്കോളജി

ഷിഹാബ് തന്റെ ഭക്ഷ്യവനത്തിൽ | Photo: Special Arrangement
ഷിഹാബ് തന്റെ ഭക്ഷ്യവനത്തിൽ | Photo: Special Arrangement

ഉമ്മുമ്മയുടെ കൈപിടിച്ച് തൊടിയിലൂടെ നടന്ന ആ അഞ്ചാംക്ലാസുകാരനിൽ നിന്ന് ഷിഹാബ് ഏറെ വളർന്നെങ്കിലും മനസിപ്പോഴും മലപ്പുറത്തെ ആ നാട്ടിൻപുറത്ത് തൊടിയിലൂടെ ഓടികളിച്ച് പ്രകൃതിയെ അറിഞ്ഞ് മണ്ണിനോട് ചേർന്ന് നിൽക്കുന്നതിൽ നിന്ന് ഒട്ടും പിന്നോട്ട് വലിഞ്ഞിട്ടില്ല. വർഷങ്ങൾക്കിപ്പുറം ജില്ലകളും സംസ്ഥാനങ്ങളും പിന്നിട്ട് വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ച് അ​ഗ്രോ ഇക്കോളജി എന്ന സങ്കല്പവുമായി പ്രകൃതിക്ക് കവചമൊരുക്കുകയാണ് ഈ യുവ കർഷകൻ. 50,000-ൽ അധികം മരങ്ങൾ നട്ടുപിടിപ്പിച്ചും നൂറുകണക്കിന് ഫുഡ് ഫോറസ്റ്റുകൾ നിർമ്മിച്ചും ജൈവവൈവിധ്യത്തിലൂടെ ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കുകയാണ് അദ്ദേ​ഹം. 

Content Highlights: Transforming barren lands into thriving food forests, Shihab`s journey of Agro Ecology

Continue reading