വിഷുക്കണി സമൃദ്ധമാക്കാം: കണിവെള്ളരിയും കണിമത്തനും നടാൻ ഉത്തമം, ഫെബ്രുവരി മാസത്തെ കൃഷിപ്പണികൾ

ഓരോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണെന്നും ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗവും മറ്റു പരിപാലനരീതികളും എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. വിഷുക്കണി ഒരുക്കാൻ കണിവെള്ളരിയും കണിമത്തനും കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണ് ഫെബ്രുവരി. മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് പൂർത്തിയാകുന്ന സമയമാണ്. ഫെബ്രുവരി മാസത്തെ കൃഷി പരിപാലനം എങ്ങനെയാണെന്ന് വിശദമായി അറിയാം.
മുണ്ടകൻ നെൽകൃഷി- വിളവെടുപ്പ് പൂർത്തിയാക്കാം.
Content Highlights: February gardening guide: Cultivate Vizhu vegetables for Vishu, manage coconut trees, rice fields & more. Expert tips for a bountiful harvest. Get started!