സ്വവർഗ വിവാഹം സ്വീകാര്യമല്ലാത്തവർ ആധുനികരല്ല; മാറ്റങ്ങൾ അനിവാര്യം | പരമ്പര നാലാം ഭാഗം

ക്വീര്‍ പങ്കാളികളായ നവ്യ റിച്ചുവും പൊന്നു ഇമയും ഇടത് വശം, ശ്രുതി സിതാര ദയാ ഗായത്രിയും വലതുവശം
ക്വീര്‍ പങ്കാളികളായ നവ്യ റിച്ചുവും പൊന്നു ഇമയും ഇടത് വശം, ശ്രുതി സിതാര ദയാ ഗായത്രിയും വലതുവശം

കാലങ്ങളായി പ്രണയിക്കാനും ഒന്നിച്ച് ജീവിക്കാനും ക്വീര്‍ കമ്മ്യൂണിറ്റി നേടിയെടുത്ത അവകാശങ്ങള്‍ അവരുടെ പോരാട്ടത്തിന്റെ ആകെത്തുകയാണ്. പാരമ്പര്യത്തിന്റെയും സംസ്കൃതിയുടെയും പേരിൽ ഭരണകൂടം എഴുതിത്തള്ളേണ്ടതല്ല ആ പോരാട്ടത്തിന്റെ ഫലമെന്ന് പ്രഖ്യാപിക്കുകയാണ് പൊതുരംഗത്തെ പ്രമുഖർ.

സ്വീകാര്യമാകാത്തത് അധികാരികൾക്ക് മാത്രം

Content Highlights: same sex marriage

Continue reading