നാണയങ്ങള്‍കൊണ്ട് ആനയ്ക്ക് തുലാഭാരം

ബെംഗളൂരുവിലെ ഹുബ്ബള്ളിയിലെ മഠത്തില്‍ നാണയങ്ങള്‍കൊണ്ട് ആനയ്ക്ക് തുലാഭാരം. പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ തുലാസിലാണ് തുലാഭാരം നടത്തിയത്. 376 ചാക്കുകളിലായി 73,40,000 രൂപയുടെ നാണയങ്ങളാണ് ആനയ്‌ക്കൊപ്പം തൂക്കിയത്.

Content Highlights: thulabharam with coins