പരിക്കൊന്നും പറ്റിയില്ലെങ്കിൽ ഭാവിയിലെ മെസ്സിയാവും യമാൽ - യു. ഷറഫലി

ഒരു ഫുട്ബോൾ സ്നേഹിയെ സംബന്ധിച്ചിടത്തോളം ആരും കൊതിക്കുന്ന ഫൈനലാണ് വന്നെത്തിയിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി. ഫിഫ റാങ്കിങ്ങിൽ അടുത്തടുത്ത സ്ഥാനത്തിരിക്കുന്നവർ മാറ്റുരക്കുന്ന ഫൈനലാണ് കാണാൻ പോകുന്നത്. അതുകൊണ്ടുതന്നെ പല വിസ്മയങ്ങൾക്കും ഈ മത്സരം സാക്ഷ്യം  വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: U. Sharafali highlights the high stakes of the 2026 football final. The match features teams with similar FIFA rankings. Expert opinion suggests the game will be full of surprises and tactical brilliance.