'സഞ്ജുവിനെ പുറത്തിരുത്തിയത് ഏറ്റവും കഠിനമായ തീരുമാനം'; ഗംഭീറിന്റെ തുറന്നുപറച്ചിൽ

അടി അടിയോടടി...കൗമാരവൈഭവം പ്രതീക്ഷിച്ചിരുന്ന ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ ഒത്തനടുക്ക് അഭിഷേക് ശർമയെന്ന പേര് മാത്രം മുഴങ്ങി. 15-കാരന്റെ വൈഭവമല്ല, 26-കാരന്റെ താണ്ഡവമാണ് ആരാധകർക്കായി കാത്തുവെച്ചിരുന്നത്. പറപറന്ന സിക്‌സറുകളെത്രയെന്ന് അഫ്ഗാൻ ബൗളർമാർക്ക് നിശ്ചയമുണ്ടോയെന്നറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അഫ്ഗാൻ താരങ്ങൾ മുഖത്തോടുമുഖം നോക്കി നിന്നു. ഒടുക്കം ഹിറ്റ്മാന്റെ റെക്കോഡും തകർത്ത് 30 പന്തിൽ സെഞ്ചുറി. 34 പന്തിൽ നിന്ന് 108 റൺസുമായി മടങ്ങുമ്പോൾ ഗാലറിയിൽ നിന്ന് നിലയ്ക്കാതെ കയ്യടികളുയർന്നു.

Content Highlights: Abhishek Sharma dominated Afghanistan’s bowling attack with explosive six-hitting.