കിരീടം കാത്ത് നാലുപേർ: ആര് അതിജീവിക്കും സെമി സമ്മർദ്ദം?

ഫിഫ റാങ്കിംഗിലെ ആദ്യ നാല് സ്ഥാനക്കാർ തന്നെ ലോകകപ്പ് സെമിയിൽ മാറ്റുരയ്ക്കുന്നു. എംബാപ്പെയെ പോലുള്ള ലോകോത്തര താരങ്ങളുള്ള ഫ്രാൻസും ലാമിൻ യമാൽ, കുബാർസി തുടങ്ങിയ യുവനിരയുടെ കരുത്തിൽ എത്തുന്ന സ്പെയിനും തമ്മിലുള്ള പോരാട്ടം ഒരു ഫൈനലിന് തുല്യമാവും. 2026 ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ സെമിഫൈനൽ പോരാട്ടങ്ങളെ കുറിച്ച് മാതൃഭൂമി പ്രതിനിധികൾ വിലയിരുത്തുന്നു.

Content Highlights: Top four FIFA-ranked teams reaching the semifinals, Tactical clash between France's world-class stars and Spain's young talents, High-stakes match quality comparable to a final, In-depth assessment by Mathrubhumi sports