അനശ്വരയുടെ ഓർമ്മയ്ക്ക് പെണ്ണാർതോട്ടില്‍ പാലം നിർമ്മിക്കാൻ യൂട്യൂബർ
കുമരകം പെണ്ണാർതോട്ടിൽ ബോട്ട് അപകടത്തിൽ മരിച്ച അനശ്വരയുടെ ഓർമ്മയ്ക്കായി കരിമടത്ത് പാലം ഉയരുന്നു. ജനപ്രതിനിധികൾ കൈവിട്ട കരീമഠത്തുകാർക്ക് യൂട്യൂബറായ ദിച്ചുവാണ് പാലം പണിതുനൽകുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അനശ്വര വെള്ളത്തിൽ വീണ് മരിക്കാനിടയായത്.
Content Highlights: youtuber builds bridge in memory of anaswra who died in boat accident