പതിനേഴുകാരന്റെ കേസ്: എന്തിന് അടച്ചിട്ട കോടതിയിൽ വാദം കേൾക്കുന്നു?| LAWDESK 05
എന്തുകൊണ്ടാണ് പല കേസുകളും കോടതികൾ അടച്ചിട്ട മുറിയിൽ വാദം കേൾക്കുന്നത്? ഏതൊക്കെ തരം കേസുകൾക്കാണ് അടച്ചിട്ട കോടതിയിൽ വാദം കേൾക്കാമെന്ന് നിയമം അനുമതി നൽകിയിരിക്കുന്നത്? അടച്ചിട്ട മുറിക്കുള്ളിൽ വാദം കേൾക്കുന്നത് സംബന്ധിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസുകളിലൊന്നായിരുന്നു നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ്. ഇതിന് പിന്നാലെയാണ് അഭിമന്യൂ കേസിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതികൾ കോടതിയെ സമീപിച്ചത്. ഒടുവിൽ ചേരാനെല്ലൂരിൽ ജഡ്ജിയുടെ മകന്റെ കാർ ഇടിച്ച് ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കാൻ കോടതി തന്നെ തീരുമാനിക്കുകയായിരുന്നു.
Content Highlights: Explains the legal reasons behind courts hearing cases in closed rooms (in-camera proceedings). Highlights specific types of cases permitted by law for closed hearings. Discusses high-profile instances including the actor Dileep assault case, Abhimanyu case, and the Cheranalloor accident case.